April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Friday, January 16, 2009

കരച്ചിൽ

ഞാൻ കരയാനായി ജനിച്ചവൻ
എനിക്ക് കണുനീർ തികയുന്നില്ല
തരുമോ നീ കുറച്ചു കണുനീർ
പോടെ പുല്ലെ തരില്ല
എനിക്കുള്ളതാണു ഈ കണുനീർ
നിന്റെ കരച്ചിൽ പങ്കുവെക്കാനായി
ഞാൻ സൂക്ഷിക്കുന്ന് കോപ്പിലെ കണ്ണുനീർ.

-april fool ആക്കാൻ എഴുതിയതു്. കൈപ്പള്ളി

No comments:

Post a Comment