April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.

Tuesday, March 31, 2009

April fool

വിഡ്ഢികളെ സ്വാഗതം!

5 comments:

  1. ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല ഈ പോസ്റ്റ് കണ്ടിട്ടും ഇല്ല:)

    ReplyDelete
  2. ഞാനും ഇത് കണ്ടിട്ടേയില്ല.

    ReplyDelete
  3. അയ്യെ..പിന്നെ ഞാന്‍ വന്നൊ..ഇല്ല.ഞാന്‍ വരാനും ഉദ്ധേശിക്കുന്നില്ല.പിന്നല്ലെ ഇവിടെ കമന്റുന്ന കാര്യം.

    ReplyDelete
  4. കൈപ്പിള്ളീ, താങ്കളുടെ ഉള്ളില് ഒരു കവി ഹൃദയം ഒളിഞ്ഞിരിക്കുന്നുണ്ട്... പുറത്തെടുക്കു അതിനെ... സ്പര്ശം എന്ന കവിത മാത്രം മതി അതിനു തെളിവായിട്ട് :)

    ReplyDelete
  5. പൊട്ടക്കുളം ബാബൂന്റെ അനിയൻ താമരക്കുളം ഷിബുവല്ലേഡാ നീ? സത്യം പറയെഡാ?

    ReplyDelete