April 1 2009 ൽ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേയും "ഗോമ്പറ്റീഷൻ" ബ്ലോഗിൽ വരുന്ന സന്ദർശകരേയും Fool ആക്കാനായി നിർമിച്ച blog ആണിതു്. ഷിബു താമരക്കുളം എന്നൊരു വ്യക്തിയെ നിഷാദ് കൈപ്പള്ളി സൃഷ്ടിച്ച സാങ്കല്പിക കഥാപത്രമാണു്. ആ പേരിൽ പത്തനാപുരത്തു് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഷിബു ഉണ്ടെങ്കിൽ അതു് വെറും യാദൃശ്ചികം മാത്രമാണു്.
Tuesday, March 31, 2009
കടല്‍
ആഴിയാകുന്ന കടലേ... കടലാഴിയേ... ആരെയാണ് നീ തിരയായി തിരയുന്നത്? ആരെയാണ് നീ തിരയായി തിരയുന്നത്?
No comments:
Post a Comment